പച്ച: ഈ കള്ളിയിൽ ഈ അക്ഷരം തന്നെ. രൂപം തെറ്റിയാൽ (കി ↔ കു, ക ↔ ക്ക) കളി തന്നെ ശരിയാക്കും.Green: this letter, in this box. If its form is off (കി for കു, ക for ക്ക), the game fixes it for you.
മഞ്ഞ: ല ഏതെങ്കിലും രൂപത്തിൽ വാക്കിലുണ്ട്, വേറൊരു കള്ളിയിൽ.Yellow: a ല, in some form, is in the word, in another box.
ചാരനിറം: മ ഒരു രൂപത്തിലും വാക്കിലില്ല.Grey: no form of മ is in the word.
സ്വരങ്ങൾ മുകളിൽ ഒറ്റ വരിയിൽ. താഴെ ഓരോ വർഗവും ഓരോ വരിയിൽ (ക ഖ ഗ ഘ ങ, ച ഛ ജ ഝ ഞ …), അരികിൽ യ മുതൽ റ വരെയും ചില്ലക്ഷരങ്ങളും. The vowels run in one line along the top. Below, each varga has a line of its own (ക ഖ ഗ ഘ ങ, ച ഛ ജ ഝ ഞ …), beside യ to റ and the chillus.
വര: ഖ വാക്കിലില്ല. ഓറഞ്ച് വലയം: ഈ വരിയിലെ മറ്റക്ഷരങ്ങളിൽ ഒരെണ്ണമെങ്കിലും വാക്കിലുണ്ട് (ഏതെന്ന് പറയില്ല; ഏതു രൂപത്തിലും, ക്ക പോലെ). നിങ്ങൾ ഖ പരീക്ഷിച്ചു, അത് വാക്കിലില്ല, പക്ഷേ ക, ഗ, ഘ, ങ എന്നിവയിൽ ഒന്നെങ്കിലും ഉണ്ട്. അത് കണ്ടുപിടിച്ചാൽ വലയം മാറും. Struck through: ഖ isn't in the word. Orange ring: at least one of the other letters in this line is in the word, in some form (such as ക്ക), and the game doesn't say which. You tried ഖ and it's not there, so one of ക, ഗ, ഘ or ങ is. The ring goes once you find it.
വരി മുഴുവൻ വര: ഈ വരിയിൽ നിന്ന് നിങ്ങൾ പരീക്ഷിച്ച അക്ഷരം വാക്കിലില്ല, ഈ വരിയിലെ മറ്റൊരക്ഷരവുമില്ല. A whole line struck through: you tried a letter from this line, and neither it nor any other letter of the line is in the word.
ക → ◌് → ക = ക്ക
◌ം കീ കള്ളിയിലെ അക്ഷരത്തിന് ം ചേർക്കും, സ്വരചിഹ്നത്തിനു ശേഷവും: ള → ളം, സി → സിം. The ◌ം key adds ം to the letter in the box, after any vowel sign: ള → ളം, സി → സിം.
മിക്ക കൂട്ടക്ഷരങ്ങളും ആദ്യാക്ഷരം തൊടുമ്പോൾ തന്നെ കാണാം. മറ്റുള്ളവയ്ക്ക്, ചന്ദ്രക്കലയ്ക്കു ശേഷം ടൈപ്പ് ചെയ്യുന്ന വ്യഞ്ജനം അതേ കള്ളിയിൽ ചേരും. വാക്ക് ് ൽ അവസാനിക്കാൻ അത് രൂപങ്ങളുടെ നിരയിൽ നിന്ന് എടുക്കുക. ഇംഗ്ലീഷിൽ: kk = ക്ക, nth = ന്ത. Most conjuncts show up when you tap their first letter. For any other conjunct, a consonant typed after ് joins the same box. To end a word with ്, pick it from the vowel forms. In English: kk = ക്ക, nth = ന്ത.
എല്ലാ ദിവസവും അർദ്ധരാത്രി (ഇന്ത്യൻ സമയം) പുതിയ വാക്ക്. തുടർച്ചയായ ദിവസങ്ങളിൽ കണ്ടുപിടിച്ചാൽ തുടർച്ച കൂടും; 3, 10, 50, 100 ദിവസങ്ങളിൽ ബഹുമതികൾ: ചിരാത്, നിലവിളക്ക്, ചുണ്ടൻ വള്ളം, ഗജരാജൻ. A new word every day at midnight India time. Solve it day after day to build a streak, with awards at 3, 10, 50 and 100 days: Chiraath, Nilavilakku, Chundan vallam and Gajarajan.
0
പുതിയ ബഹുമതി!New award!
കണക്കുകൾ ഈ ബ്രൗസറിൽ മാത്രമാണ് സൂക്ഷിക്കുന്നത്. ബ്രൗസറിലെ സൈറ്റ് ഡാറ്റ മായ്ച്ചാൽ അവ പോകും.Your stats are kept in this browser only. Clearing its site data resets them.