എവിടെയാണെന്ന് മാപ്പിൽ തൊടുകTap the map to drop your pin
1,034 തദ്ദേശ സ്ഥാപനങ്ങളുടെ മാപ്പ് വരുന്നു…Loading the map of 1,034 local bodies…
എങ്ങനെ കളിക്കാംHow to play
ഒരു സ്ഥലത്തിന്റെ പേര് വരും. അത് എവിടെയാണെന്ന് മാപ്പിൽ തൊട്ട് “ഇവിടെയാണ്” അമർത്തുക. അതിനു മുമ്പ് പിൻ എത്ര വേണമെങ്കിലും മാറ്റാം.You get the name of a place in Kerala. Tap where you think it is, then “Guess here”. You can move the pin before you guess.
മൂന്നു നിലകൾ: തുടക്കത്തിൽ 14 ജില്ലകൾ, ഇടത്തരത്തിൽ 140 നിയമസഭാ മണ്ഡലങ്ങൾ, കഠിനത്തിൽ 1,034 തദ്ദേശ സ്ഥാപനങ്ങൾ (941 ഗ്രാമപഞ്ചായത്തുകൾ, 87 നഗരസഭകൾ, 6 കോർപ്പറേഷനുകൾ). ഇടത്തരത്തിലും കഠിനത്തിലും ജില്ലാ അതിരുകൾ മങ്ങിയ വരകളായി കാണാം.Three levels: Beginner is the 14 districts, Medium the 140 assembly constituencies, Hard all 1,034 local bodies (941 grama panchayats, 87 municipalities and 6 corporations). Medium and Hard show faint district lines to steer by.
സ്ഥലത്തിനുള്ളിൽ എവിടെ തൊട്ടാലും 100 പോയിന്റ്. പുറത്താണെങ്കിൽ, ഏറ്റവും അടുത്ത അതിരിലേക്കുള്ള ഓരോ കിലോമീറ്ററിനും ഒരു പോയിന്റ് കുറയും (ജില്ലകൾക്ക് രണ്ട്); 100 കി.മീ. (ജില്ലകൾക്ക് 50) അകലെയായാൽ പൂജ്യം.Anywhere inside the place scores 100. Outside, you lose a point for every kilometre to its nearest edge (two for a district), so 100 km away (50 for a district) scores nothing.
ഒരു കളിയിൽ ക്രമമില്ലാതെ തിരഞ്ഞെടുത്ത പത്ത് സ്ഥലങ്ങൾ: 1,000 ആണ് മുഴുവൻ മാർക്ക്. ഓരോ നിലയ്ക്കും സ്വന്തം കളിയും കണക്കും.Ten places a game, picked at random: 1,000 is a perfect game. Each level keeps its own game and scores.
രണ്ടു വിരൽ കൊണ്ടോ മൗസ് വീൽ കൊണ്ടോ + − കൊണ്ടോ വലുതാക്കാം; വലിച്ചുനീക്കി മാപ്പ് മാറ്റാം.Zoom with two fingers, the mouse wheel or + and −; drag to move the map.
മണ്ഡല അതിരുകൾ 2008-ലെ പുനർനിർണയപ്രകാരമാണ് (2011 തിരഞ്ഞെടുപ്പു മുതൽ ഉപയോഗത്തിൽ), DataMeet-ന്റെ ഇന്ത്യ മാപ്പുകളിൽ നിന്ന് (മണ്ഡലങ്ങൾ CC BY 2.5 India, സംസ്ഥാനങ്ങൾ CC BY 4.0).Constituency boundaries are the 2008 delimitation, used since the 2011 election, from DataMeet's India maps (constituencies CC BY 2.5 India, states CC BY 4.0).