ഇന്നത്തെ മലയാള സിനിമ കണ്ടുപിടിക്കുക. അതിലെ താരങ്ങളുടെ പേരുകൾ, ടൈറ്റിലിൽ വരുന്ന ക്രമത്തിൽ, ഓരോന്നായി വരും.Name today's Malayalam film. You see its cast one name at a time, in billing order.
തെറ്റിയാൽ അടുത്ത പേര് തെളിയും, പരമാവധി പത്ത്. ഒരു പേരിന് ഒരു ശ്രമം: ഏഴ് പേരുള്ള സിനിമയ്ക്ക് ഏഴ് ശ്രമം.Every wrong guess reveals the next name, up to ten. You get one guess per name, so a film with seven names listed gives seven guesses.
സിനിമയുടെ പേര് ഇംഗ്ലീഷ് അക്ഷരത്തിൽ ടൈപ്പ് ചെയ്ത് പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കുക. സ്പെല്ലിങ് കൃത്യമാകണമെന്നില്ല: “kiridam” എന്നടിച്ചാൽ Kireedam കിട്ടും, “ronth” എന്നടിച്ചാൽ Night Patrol (Ronth).Type the film's name and pick it from the list. Spelling needn't be exact: “kiridam” finds Kireedam, “ronth” finds Night Patrol (Ronth).
ഉറപ്പില്ലെങ്കിൽ “അടുത്ത സൂചന” അമർത്താം; അതും ഒരു ശ്രമമായി കണക്കാക്കും.Not sure? “Next clue” skips ahead, and uses up a guess.
1
MohanlalSpadikam · 1995
2
ThilakanKireedam · 1989
രണ്ടാമത്തെ സൂചനയിൽ കിട്ടി.Got it on the second clue.
ചില സിനിമകളിൽ താരങ്ങളെ അക്ഷരമാലാ ക്രമത്തിലാണ് പട്ടികപ്പെടുത്തുന്നത്, അതിനാൽ ആദ്യ പേര് എപ്പോഴും നായകന്റേതാകണമെന്നില്ല.For some films the cast is listed alphabetically, so the first name isn't always the lead.
എല്ലാ ദിവസവും അർദ്ധരാത്രി (ഇന്ത്യൻ സമയം) ഒരു പുതിയ സിനിമ, എല്ലാവർക്കും ഒന്ന് തന്നെ.One new film every day at midnight India time, the same for everyone.